Trending

ഹോട്ടൽ മൊയ്തീൻകോയ നിര്യാതനായി.




താമരശ്ശേരി:കോരങ്ങാട് മൊയ്തീൻകോയ (70) നിര്യാതനായി.

തച്ചംപൊയിൽ ആദ്യകാല ഹോട്ടൽ നടത്താപ്പുകാരനായിരുന്നു.
ഭാര്യ: മറിയ.
മക്കൾ: അഷ്റഫ്. ഗഫൂർ.
അബ്ദു സലാം. റാബിയ

ഖബറടക്കം ഇന്ന് ഉച്ചക്ക് 12മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post