Trending

റോഡ് ഉദ്ഘാടനം ചെയ്തു.



താമരശ്ശേരി: ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തടായിൽ കല്ലാരം കെട്ട് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തോമസ് ബാബു ഉദ്ഘാടനം ചെയ്തു.

 പഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ഖദീജ സത്താർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ എം അഷ്റഫ് മാസ്റ്റർ എ.കെ കൗസർ മാസ്റ്റർ സുമ രാജേഷ് പഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ, മെമ്പർ യുവേഷ്, നാസർ ചെമ്പ്ര, ഇബ്രാഹിം സി കെ, ഗിരീഷ് പി, ലിനീഷ് കെ എന്നിവർ പ്രസംഗിച്ചു, റഷീദ് എംപി, ഉദയൻ ഒക്കെ, സലാം കെപി, മുനീർ പി, ലോഹി ദാസൻ, ഷംനാസ് പി കെ, മുഹമ്മദ് കെ, എന്നിവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post