Trending

സംയോജിത കൃഷി ; മേഖലാ കൺവെൻഷൻ




കട്ടിപ്പാറ :സംയോജിത കൃഷി മേഖലാ കൺവെൻഷൻ നടത്തി.പച്ചക്കറി ഉൾപ്പെടെയുള്ള വിവിധ കൃഷി ആരംഭിക്കുന്നത്തിന്റെ മുന്നോടിയായിട്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.വിഷുവിന് വിഷരഹിത പച്ചക്കറി വിതരണം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കൺവെൻഷൻ സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി സി. പി നിസാർ അദ്ധ്യക്ഷത വഹിച്ചു. ടി. കെ ചന്തുക്കുട്ടി, പി. കെ ശശി, മദാരി ജുബൈരിയ, വി.പി.എ സലാം,പ്രകാശൻ കട്ടിപ്പാറ, സി. ഡി. എസ് ചെയർപേഴ്സൺ ഷൈജ ഉണ്ണി, വാർഡ് മെമ്പർമാരായ സുരജ വി. പി,സൈനബ നാസർ, കെ. പി ശശി, സി. കെ കബീർ, റഫീഖ് കെ.വി, ഷമിൽ സി. പി , എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post