Trending

താമരശ്ശേരിയിൽ ബസ്സിൽ നിന്ന് വീണ്ടും മാല മോഷണം


താമരശ്ശേരി:  താമരശ്ശേരി അടിവാരം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ മൂന്ന് പവനോളം വരുന്ന മാലയാണ് മോഷ്ടാക്കൾ കവർന്നത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

അടുത്ത കാലത്തായി താമരശ്ശേരി മേഖലയിൽ ബസ്സുകൾ കേന്ദ്രീകരിച്ചുള്ള മോഷണം വർദ്ധിച്ച് വരികയാണ്.

കഴിഞ്ഞ ദിവസം ചുങ്കം സ്വദേശിനിയുടെ ബാഗിൽ നിന്നും സ്വർണ ചെയിനും, മറ്റൊരു സ്ത്രീയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്യപ്പെട്ടിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post