താമരശ്ശേരി: കലുങ്ക് നിർമ്മാണത്തിനായി തീർത്ത കുഴിയിൽ ബുള്ളറ്റ് വീണ് അപകടം നടന്ന ഭാഗത്ത് റോഡിൽ മണ്ണിറക്കി പ്രവേശനം തടയുകയും, ബോർഡും റിഫ്ളക്ടറും സ്ഥാപിക്കുകയും ചെയ്തു.
അപകടത്തെ തുടർന്ന് പൊതുമരാമത്ത്മന്ത്രി കർശന നിലപാട് സ്വീകരിക്കുകയും ഉദ്യോഗസ്ഥർക്കും, കരാറുകാർക്കുമെതിരെ നടപടി സ്വീകരിക്കാൻ ആരംഭിക്കുകയും ചെയ്തതിനു പിന്നാലെയാണ് റോഡുപണി നടക്കുന്ന ഭാഗങ്ങളിൽ മതിയായ സുരക്ഷ ഒരുക്കാൻ ആരംഭിച്ചത്.
Tags:
Latest News
