Trending

നാട് കൈകോർക്കുന്നു ബിരിയാണി ചലഞ്ചിനായി




താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന  ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണ യഞ്ജത്തിൻ്റെ  ഭാഗമായി താമരശ്ശേരിയിലെ പ്രമുഖ *ഐ ക്ലിനിക് & ഒപ്റ്റിക് ഷോറും*ആയ ക്ലിയർ വിഷൻ* സംഭാവനയായി നൽകിയ ധനസഹായം പ്രധാനധ്യാപിക ജ്യോതിമാനോത്ത് ഏറ്റുവാങ്ങി.

 ചടങ്ങിൽ ഫെസ്റ്റ് ചെയർമാൻ പി.എം അബ്ദുൽ മജീദ്, പി.ടി.ബഷീർ മാസ്റ്റർ, സലാം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post