Home വർക് ഷോപ്പിൽ അപകടം; ഡ്രൈവർ മരിച്ചു byT News •17 August 0 പുൽപള്ളി: വർക് ഷോപ്പിൽ വാഹനം പിറകോട്ട് എടുക്കുന്നതിനിടെ വാഹനത്തിനും മതിലിനും ഇടയിൽ കുടുങ്ങി ഡ്രൈവർ മരിച്ചു. ടെംപോ ട്രാവലർ ഡ്രൈവർ പുൽപള്ളി കാര്യംപാതികുന്ന് മുക്കേൽ ബിനീഷ് (46) ആണ് മരിച്ചത്. താന്നിതെരുവിലെ വർക്ക്ഷോപ്പിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച പത്തിന് വീട്ടുവളപ്പിൽ Facebook Twitter