Trending

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍


മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 0.4 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വെച്ചതിന് മലപ്പുറം കൊണ്ടോട്ടി പുഴയോരം വീട്ടില്‍ മുഹമ്മദ് ഫാസില്‍ (21) അറസ്റ്റില്‍.

 പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ: ടി ഷര്‍ഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, അബ്ദുള്‍ സലീം വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ഷഫീഖ് എം.ബി എന്നിവര്‍ പങ്കെടുത്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post