Trending

കാക്കാട്ടുപൊയിൽ കെ.സി. ശ്രീധരൻ നിര്യാതനായി




കൂടത്തായി : കാക്കാട്ടുപൊയിൽ കെ.സി. ശ്രീധരൻ (72 ) നിര്യാതനായി

ഭാര്യ : വത്സല

മക്കൾ : സുരജ ( ലിറ്റിൽ ഫ്ലവർ സ്കൂൾ ചേളന്നൂർ ) ബിജു, ജലജ ( എൽ. ഐ.സി. താമരശ്ശേരി ) പരേതനായ ഷൈജുമോൻ

മരുമക്കൾ : ത്യാഗരാജൻ (തിരുവമ്പാടി) സുബീഷ് ചേളന്നൂർ .
സംസ്ക്കാരം നാളെരാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

T News

working in the field of advertising and printing

Post a Comment

Previous Post Next Post