താമരശ്ശേരി:കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് കൂടരഞ്ഞി കരിങ്കൊറ്റി ആനിക്കാട് ഷാജി ജോസഫ് (52) ആണ് മരണപ്പെട്ടത്.
.
വിഷം കഴിച്ചതിനെ തുടർന്ന് മൂന്നു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
സംസ്കാരം നാളെ (15-08-2022- തിങ്കൾ) രാവിലെ 11:00- മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: സിനി, മക്കൾ: ആതിര, ജെറിൻ.
മരുമകൻ: മെഫിൻ മങ്ങാട്ടിൽ (കല്ലുരുട്ടി).