കോഴിക്കോട് രാമനാട്ടുകരയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. പരുത്തിപ്പാറ സൗദാമിനി (55) ആണ് മരിച്ചത്. രാമനാട്ടുകര ബസ് സ്റ്റാൻഡിന് മുൻപിലായിരുന്നു അപകടം നടന്നത്. സൗദാമിനിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കും ബസും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു
byT News
•
0
