Trending

ഇരുവഴിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു, കടകൾ ഒഴിപ്പിച്ചു.





മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ
മുക്കം നഗരസഭയിലെ പുൽപറമ്പ് അങ്ങാടിയിലെ കടകൾ ഒഴിപ്പിച്ചു. ഇന്ന് രാത്രിയോടെയാണ് കച്ചവടക്കാർ സാധന സാമഗ്രികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post