Trending

വാപ്പനാംപൊയിൽ അബ്ദുൽ മജീദ് (ബായ്) നിര്യാതനായി.


താമരശ്ശേരി: കോരങ്ങാട്   വാപ്പനാം പൊയിൽ അബ്ദുൽ മജീദ് (ബായ് 58)  നിര്യാതനായി.

 ഭാര്യ: നഫീസ. 

മക്കൾ:മുഹമ്മദ്നിയാസ്, മുഹമ്മദ്റിസ്വാൻ.

മാളിയേക്കൽ അതൃമാൻ കുട്ടിയുടെ മരുമകനാണ്.

  മയ്യത്ത് നിസ്കാകാരം  നാളെ രാവിലെ 8. 10 ന് വാപ്പനാം പൊയിൽ പള്ളിയിലും 8:30 ന് കോരങ്ങാട് ജുമാ മസ്ജിദിലും നടക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post