മേയർ ഡോ.ബീന ഫിലിപ്പ്
ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല
ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം
സി.പി.ഐ.(എം )
എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് .
ഇത് സി.പി.ഐ.എം. ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല .
അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.ഐ. (എം ) തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി പി മോഹനുമാസ്റ്റർ ഇറക്കിയ പത്രകുറിപ്പിൽ പറയുന്നു..
-
