റെഡ് സ്റ്റാർ പ്രവാസി കൂട്ടായ്മ (മാനിപുരം )യുടെ നേതൃത്വ ത്തിൽ സി പി ഐ (എം )താമരശ്ശെരി ഏരിയ ഓഫീസ് ഫണ്ട് കൈമാറ്റവും,
വേൾഡ് ഗിന്നസ് റിക്കോർഡർ ഹാഷിക്ക്. കാവിൽ,,
PSC, LDC ജേതാവ് ഡിജോ ഭാസ്കർ,
പ്ലസ് 2, SSLC ഉന്നത വിദ്യാഭ്യാസ ജേതാക്കൾ എന്നിവരെ ആദരിലും നടത്തി.
സി പി ഐ (എം) ഏരിയാ സിക്രട്ടറികെ ബാബു,, ഷെറീന ടി,, സതീദേവി,, അത്രുമാൻ കുട്ടി, സഹീർ കുന്നത്ത്, ശ്രീധരൻ കെ, ദിനേശ് കുമാർ എ, മനോജ് പി കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
