Trending

തെങ്ങിൽനിന്ന് വീണ് മരിച്ചു





മേപ്പയ്യൂർ: വിളയാട്ടൂരിലെ തെങ്ങുകയറ്റ തൊഴിലാളി നെല്ല്യാട്ടുമ്മൽ പ്രകാശൻ (48) തെങ്ങിൽനിന്നു വീണു മരിച്ചു. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: കല്യാണി. ഭാര്യ: സുജിന. മക്കൾ: അവനിക, അവനീന്ദ്ര. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, പ്രഭാകരൻ, ശാന്ത, ഗീത.
T News

working in the field of advertising and printing

Post a Comment

Previous Post Next Post