കൊടുവള്ളി.. 2020ൽ പ്രവർത്തി ഉദ്ഘാടനം നടക്കുകയും തുടർ പ്രവർത്തികൾ. നിലക്കുകയും ചെയ്ത.ഓമശ്ശേരി താമരശ്ശേരി പഞ്ചായത്തുകളിലെ നൂറ് കണക്കിന്
ജനങ്ങൾ ക്ക്ദൈനം ദിനആവശ്യങ്ങൾക്കായി ഉപകാരപ്രദമായ ഇരു പഞ്ചായത്തുകളെയുംബന്ധിപ്പിക്കുന്ന
മൂല മണ്ണ് പള്ളി കണ്ടി കടവ് തൂക്ക് പാലം പ്രവർത്തി ഉടൻ പൂർത്തികരിക്കണമെന്നാവശ്യപെട്ട്
യുത്ത് കോൺഗ്രസ്സ് .ഓമശ്ശേരി.
മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ഇഖ്ബാൽ
താമരശ്ശേരി 'മണ്ഡലം പ്രസിഡൻറ്
കാവ്യ വി.ആർ. എന്നിവർ
ഡോ: എം കെ .മുനീർ
എം എൽ എക്ക് നിവേദനം നൽകി