ചുങ്കം ഭാഗത്ത് നിന്നും കാരാടിയിലേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് മുകളിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മറിഞ്ഞ് വീണാണ് അപകടം.
അപകടത്തിൽ പരുക്കേറ്റ താമരശ്ശേരി ചുങ്കം കച്ചേരിക്കുന്നിൽ താമസിക്കും പാലോറക്കുന്ന് റിജു മുഹമ്മദ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
