Trending

വേങ്ങാത്തറമ്മൽ അബുഹാജി നിര്യാതനായി




കൊടുവള്ളി: പനക്കോട്‌ വേങ്ങാത്തറമ്മൽ പരേതനായ ഹൈദ്രോസിന്റെ മകൻ അബു ഹാജി(90) നിര്യാതനായി.

ഭാര്യ: പരേതയായ ആമിന
മക്കൾ: അബ്ബാസ്‌, ഫാത്തിമ, ജമീല, സുലൈഖ, ബഷീർ, പരേതരായ അബ്ദുള്ള, സക്കീർ(സർവെയർ).

മരുമക്കൾ: സുലൈഖ, മുഹമ്മദ്‌ പോർങ്ങോട്ടൂർ, പരേതനായ അബൂബക്കർ ചളിക്കോട്‌, ഷരീഫ്‌ ബാവ ചളിക്കോട്‌, മൈമൂന (അക്ഷയ വാവാട്‌),  പരേതയായ ഖൗലത്ത്‌.

മയ്യിത്ത്‌ നിസ്കാരം ഞായർ രാവിലെ 10 മണിക്ക്‌ പനക്കോട്‌ ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post