കട്ടിപ്പാറ അമരാട് മലയിൽ ടാപ്പിംഗ് ജോലിക്ക് എത്തിയ യുവാവിനെ കാട്ടുപോത്ത് കുത്തി പരിക്കേൽപ്പിച്ച സംഭവ സ്ഥലം കോഴിക്കോട് ഡി എഫ് അബ്ദുല്ലത്തീഫ് സന്ദർശിച്ചു.
ഫോറസ്റ്റ് റെയിഞ്ചർ എം കെ രാജീവ് കുമാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിജയകുമാർ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹാരിസ് അമ്പായത്തോട് പൊതുപ്രവർത്തകരായ ഷാൻ കട്ടിപ്പാറ, ,അസീസ് കട്ടിപ്പാറ സിപി അബ്ദുള്ള, ഷമീർ കേക്കണ്ടി,ജലീൽ അമരാട് കെ പി അഷ്റഫ് തുടങ്ങിയവർ ഡി എഫ് ഫോക്ക് ഒപ്പമുണ്ടായിരുന്നു
