താമരശ്ശേരി: പരപ്പൻ പൊയിൽ നെല്ലോട്ടു പൊയിൽ ഭാസ്കരൻ (69) നെ ഏപ്രിൽ ആദ്യവാരം മുതൽ കാണ്മാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ജോലി ആവശ്യാർത്ഥമാണ് 2023 ഏപ്രിൽ ആദ്യ വാരം വീട്ടിൽ നിന്നും പോയത് പിന്നീട് തിരികെ വന്നിട്ടില്ല.
ഇതു സംബന്ധിച്ച് ബന്ധുക്കളുടെ പരാതി പ്രകാരം താമരശ്ശേരി പോലിസ് Cr281/23 U/s 57 kp Act ആയി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
.
ഇയാള സംബന്ധിച്ച് എന്തെങ്കിലും വിവരവും ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം.
താമരശ്ശേരി പോലീസ് 9744641089 or 04952222240)
പ്രിയേഷ് 9847138001