Trending

കട്ടിപ്പാറയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.





കട്ടിപ്പാറ:മഴക്കാലപൂർവ്വ ശുചീകാരണ പ്രവർത്തനത്തിന്റെ ഭാഗമായി CITU വിന്റെ നേതൃത്വത്തിൽ കട്ടിപ്പാറ കൃഷിഭവൻ -മൃഗാശുപത്രി പരിസരം ശുചീകരിച്ചു.

 പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. CITU താമരശ്ശേരി ഏരിയ സെക്രട്ടറി ടി. സി വാസു,സി.പി നിസാർ, ടി.എ അഷ്‌റഫ്, കെ. പി ശശി യൂണിയന്റെ മറ്റ് നേതാക്കൾ പങ്കാളികളായി.

Post a Comment

Previous Post Next Post