Trending

നിര്യാതനായി



കൂരാച്ചുണ്ട് .വെങ്കിട്ടക്കൽ ജൂഡ്സ് ജോസ് (കുട്ടു 36)  നിര്യാതനായി.

 എറണാകുളത്ത് മുളക് പാടത്തായിരുന്നു താമസം.
കൊച്ചിൻഷിപ്പ് യാർഡിൽ ബ്രദേഴ്സ് കമ്പനിയിൽ പത്ത് വർഷമായി കണ്ടെയ്നർ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു .

 പിതാവ്: ജോസ് (ഡ്രൈവർ).

മാതാവ് :മേരി.

 സഹോദരങ്ങൾ സ്വപ്ന (കോടഞ്ചേരി ),ഷിൻ്റോ (ചാലിടം ).
എറണാകുളം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിനാട്ടിലെത്തിക്കും .


സംസ്കാരം പിന്നീട് .

Post a Comment

Previous Post Next Post