പൂനൂർ:അടിവാരം എ എൽ.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനും ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും കാന്തപുരം മഹല്ല് സെക്രട്ടറിയുമായ ഒ.വി മൂസ മാസ്റ്റർ (64) നിര്യാതനായി.
ഭാര്യ.ടി.എം നഫീസ ( റിട്ടയേർഡ് അധ്യാപിക എ.യു.പി.എസ് മങ്ങാട്).
മക്കൾ : ഡോ:ഫസലുറഹ്മാൻ (വിംസ് ഹോസ്പിറ്റൽ മേപ്പാടി ), ഡോ:ഫസ്ന ഫെബിൻ,ഫെമിന ഷെറിൻ (വിദ്യാത്ഥിനി,കെ
എം.ഒ ബി എഡ് കോളെജ് കൊടുവള്ളി)
മരുമക്കൾ :
അദ്‌നാൻ (മടവൂർ മുക്ക്)
ആഷിഖ് (മടത്തുമ്പോയിൽ)
സജ്‌ന (മേപ്പയ്യൂർ ).
മയ്യത്ത് നിസ്കാരം ഇന്ന് (8/06-വ്യാഴം) രാവിലെ 8.30 ന് കാന്തപുരം ജുമാ മസ്ജിദിൽ.
സഹോദരങ്ങൾ: പരേതനായ ഒ.വി ഉമ്മർ ഹാജി, ഒ.വി അബ്ദുറഹിമാൻ ദാരിമി (കോളിക്കൽ മദ്റസ), പരേതയായ പാത്തു കുട്ടി ഈർപ്പൊണ, ബിച്ചായിശ ചെറ്റക്കടവ്, മറിയ കുട്ടി, സൈനബി,
