ഗുസ്തി ഫെഡറേഷന് തിരിച്ചടി; അംഗത്വം സസ്പെന്‍ഡ് ചെയ്തു
byWeb Desk•
0
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗത്വം സസ്പെന്‍ഡ് ചെയ്തു. നടപടി തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാലാണ് യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങിന്റെ നടപടി. ബ്രിജ് ഭൂഷനെതിരായ താരങ്ങളുടെ സമരത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നീണ്ടത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകവേദികളില്‍ സ്വതന്ത്ര അത്‌ലീറ്റുകളായി മല്‍സരിക്കേണ്ടിവരും.