Trending

മുസ്ലിം വിദ്യാർഥിയെ ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെകൊണ്ട് അടിപ്പിച്ച് അധ്യാപിക; യു.പിയിൽ വിവാദം




മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട കുട്ടിയെ മറ്റ് കുട്ടികളെക്കൊണ്ട് മുഖത്തടിപ്പിച്ച് അധ്യാപിക.

 യുപിയിലാണ് ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ടാണ് മര്‍ദിച്ചത്. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം.

 ശശി തരൂര്‍ അടക്കമുള്ളവര്‍ മുസഫര്‍നഗറിലെ നടുക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചു.

Post a Comment

Previous Post Next Post