താമരശ്ശേരി: പുതുപ്പാടി മലപുറം കാവുംപുറം അയ്യാറട്ടിൽ താമസിക്കുന്ന ലോറി ഡ്രൈവറായ സി എച്ച് ഹാറൂൺ (49) കർണാടകയിലെ ഹസ്സനിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പിതാവ്: ഇമ്പിച്ചി മുഹമ്മദ്. മാതാവ്: ആയിശ.
ഭാര്യ: തസ്നി. മക്കൾ: നുസ്റത്ത്, വാഹിദ്, ആബിദ്.
Our website uses cookies to improve your experience. Learn more
Ok