Home നിര്യാതനായി byWeb Desk •25 September 0 കൊടുവള്ളി വാരിക്കുഴിത്താഴം, പുൽപ്പറമ്പിൽ പി.കൃഷ്ണൻ കുട്ടി മാസ്റ്റർ (82) നിര്യാതനായി. കൊടുവള്ളി ഗവ.എൽ.പി സ്കൂൾ മുൻ പ്രധാന അധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ Facebook Twitter