താമരശ്ശേരി.:മൈക്കാവ് കരിമ്പാലകുന്ന് പീടിയേക്കൽ ബേബി മാസ്റ്ററുടെ വീട്ടുവളപ്പിലെ മരം മുറിക്കുന്നതിനിടയിലാണ് ചാമക്കാലയിൽ ഗിരീഷാണ് മരത്തിന്റെ മുകളിൽ തലകറങ്ങി കുടുങ്ങിയത്. തുടർന്ന് മുക്കത്ത് നിന്ന് ഫയർഫോഴ്സ് സംഘം എത്തി കയറുകെട്ടി ഗിരീഷിനെ താഴെയിറക്കി. ഉടൻതന്നെ
മരം മുറിക്കുന്നതിനിടെ യുവാവിന് ദേഹാസാസ്ഥ്യം; രക്ഷകരായി മുക്കം ഫയർഫോഴ്സ്.
byWeb Desk
•
0

