Trending

താമരശ്ശേരി ചുങ്കത്ത് രൂക്ഷമായ ഗതാഗത കുരുക്ക്.






ദേശീയപാത 766 ൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്.


ജംഗ്ഷനിൽ യന്ത്രതകരാറുകാരണം ലോറി കുടുങ്ങിയതും, തുടർച്ചയായ അവധി കാരണം വാഹനങ്ങൾ വർദ്ധിച്ചതുമാണ് കുരുക്കിന് കാരണം.
വയനാട് റോഡിലും, മുക്കം ഭാഗത്തേക്കും, കൊയിലാണ്ടി ഭാഗത്തേക്കും കിലോമീറ്റർ കണക്കിന് ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത്

Live

Post a Comment

Previous Post Next Post