Home ഡോ.ഫെബിന ഗഫൂറിനെ അനുമോദിച്ചു. byWeb Desk •17 October 0 താമരശ്ശേരി:BAMS നേടിയ കുടുക്കിൽ ഉമ്മരം സ്വദേശിനി ഡോ.ഫെബിന ഗഫൂറിനെ ബ്രദേഴ്സ് വെഴുപ്പുരിന് വേണ്ടി ബാബു കുടുക്കിൽ മൊമെന്റോ നൽകി അനുമോദിച്ചുകുടുക്കിൽ ഗഫൂറിന്റെ മകഈണ് ഫെബിന. Facebook Twitter