അടിവാരം: ചിപ്പിലിത്തോട് വാഴാം പ്ലാക്കൽ മാത്യു (76) നിര്യാതനായി.
ഭാര്യ: ഏലിക്കുട്ടി.
മക്കൾ : ബിന്ദു, സുനിൽ ,ഷീജ.
മരുക്കൾ :ജോസ് തെക്കേൽ കണ്ണപ്പൻ കുണ്ട്, ജോസ് കിഴക്കേൽ പശുക്കടവ് .
സംസ്കാരം നാളെ രാവിലെ
11.30ന് ചിപ്പിലിത്തോട് സെന്റ് മേരീസ് ചർച്ച് ശ്മശാനത്തിൽ.
