Trending

അശ്രദ്ധയോടെ വന്ന ട്രൈയ്ലർ ലോറി സിഗ്നൽ ബോർഡ് തകർത്തു





താമരശ്ശേരി: അശ്രദ്ധയോടെ കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ട്രൈയ്ലർ ചുങ്കം ജംഗ്ഷനിൽ സ്ഥാപിച്ച സിഗ്നൽ ബോർഡ് തകർത്തു.

Post a Comment

Previous Post Next Post