Trending

മുന്നിലിരിക്കുന്നവൻ മൊബൈലിൽ, പിന്നിലിരിക്കുന്നവൻ്റെ കൈ സ്റ്റിയറിംഗിൽ, ഹെൽമറ്റ് വീട്ടിൽ, അപകടകരമായ രീതിയിൽ ഇരുചക്രവാഹനയാത്ര





താമരശ്ശേരി: സ്കൂട്ടറിൻ്റെ മുന്നിലിരിക്കുന്നവൻ മൊബൈൽ ഫോണിലും പിന്നിലിരിക്കുന്നവൻ മുന്നോട്ട് കാണാത്ത രൂപത്തിൽ കൈകൾ സ്റ്റിയറിംഗിലും, തലയിൽ വെക്കേണ്ട ഹെൽമറ്റ് കാണാനുമില്ല.

താമരശ്ശേരി ചുങ്കം കൂടത്തായി റോഡിലൂടെ കടന്നുപോയ യുവാക്കളുടെ ചിത്രം പതിഞ്ഞത് റോഡരികിലെ സ്ഥാപനത്തിലെ CCtvയിൽ.  

Post a Comment

Previous Post Next Post