Trending

നിര്യാതനായി





ഈങ്ങാപ്പുഴ : പത്തിരിപോയിൽ അസീസ്  ( 57) നിര്യാതനായി. ഭാര്യ: ജമീല ( കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ).മക്കൾ: മുഹമ്മദ് സഹദ്, ഫാത്തിമ.

മരുമകൻ: നസീഫ് ചുങ്കം ,    മയ്യത്ത് നിസ്കാരം ഇങ്ങാപ്പുഴ ടൗൺ  പള്ളിയിൽ 3 മണിക്കും ,  നാല് മണിക്ക് കോരങ്ങാട് ജുമാമസ്ജിദിലും വെച്ച് നടക്കും,  കബറടക്കം കൊരങ്ങാട് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post