Home നിര്യാതനായി. byWeb Desk •14 January 0 കൊടുവള്ളി: ചെമ്പ്രക്കാട്ടുപുറായിൽ സി എൻ ദാമോദരൻ (78) നിര്യാതനായി. ഭാര്യ: ശ്രീമതി.മക്കൾ: സ്മിതേഷ്, സ്മിത. മരുമകൻ: സുനിൽ കുമാർ (താമരശ്ശേരി).ചുണ്ടക്കുന്ന് വീട്ടിലുള്ള ഭൗതികശരീരം രാവിലെ 9.30 മണിക്ക് വയനാട്ടിലേക്ക് കൊണ്ടുപോവും,സംസ്ക്കാരം രാവിലെ 11 മണിക്ക് മേപ്പാടി തറവാട് വളപ്പിൽ. Facebook Twitter