താമരശ്ശേരി:ചുരം നാലാം വളവിൽ കാർ സംരക്ഷണ ഭിത്തിയിലിടിച്ചു രണ്ട് പേർക്ക് പരുക്ക് .വയനാട് ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ അബദു റഹ്മാൻ, ശണ് മുഖൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
രാവിലെ 10.30 ഓടെയായിരുന്നു അപകടം
