കെജ്‌രിവാളിന് ആശ്വാസം; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെന്ന് ദില്ലി ഹൈക്കോടതി
byWeb Desk•
0
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അരവിന്ദ് കെജ്രിവാളിനെ നീക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് കോടതി പറഞ്ഞു. സുര്‍ജിത് യാദവ് ആണ് ഹര്‍ജി നല്‍കിയത്