Trending

അതിഥി തൊഴിലാളി കെട്ടിടത്തിൻ നിന്നും വീണു മരിച്ചു.






താമരശ്ശേരി: ഇൻട്രസ്റ്റിയൽ ജോലിക്കാരനായ ബംഗാളിലെ ഉത്തർ ദിനാജ് പൂർ സ്വദേശി എം ഡി അല്ലാഹുദ്ദീൻ (19) ആണ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത്.

പുതുപ്പാടി നെരൂക്കും ചാലിന് സമീപം പടനിലം സ്വദേശിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇൻട്രസ്റ്റയൽ ജോലി ചെയ്തു കൊണ്ടിരിക്കെ മേലെ നിന്നും താഴെക്ക് വീണ് തലക്ക് സാരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്.

പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ആബുലൻസിൽ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി, അവിടെ നിന്നും വിമാനമാർഗം കൊൽക്കത്തയിൽ എത്തിക്കും.




MDAKAHODHEEവറെ രുക്കുംപാൽ പടനിലം സ്വഗശിയുടെ കെ ഇന്നലെ രാത്രിയായിരുന്നു " 2 മീറ്റർ ഉയരം, തലക്കേറ്റ ക്ഷതം.ബാംഗ്ലൂർ വരെ ആമ്പുലകപ്പെ, ഫ്ലൈറ്റ്. 19 വയസ

Post a Comment

Previous Post Next Post