Trending

നിര്യാതനായി




ഓമശ്ശേരി:
ഓമശ്ശേരി കാതിയോട് അരിമാനത്തൊടിക അബൂബക്കർ ഹാജിയുടെ മകൻ ശംസുദ്ധീൻ (43) സൗദിയിലെ ജിസാനിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിൽ നിന്നും ബിസിനസ്സ് ആവശ്യാർത്ഥം ജിസാനിൽ പോയതായിരുന്നു.


ഭാര്യ: ആയിശ കളരാന്തിരി.
മക്കൾ:
മസിൻഅഹമ്മദ്,ഹസ്സ ഫാത്തിമ,ജസ ഫാത്തിമ,അസ് വാൻ.

മാതാവ്: പാത്തുമ്മ ഹജ്ജുമ്മ.
സഹോദരങ്ങൾ: 
ബഷീർ ,യൂസുഫ്,സൈനുദ്ധീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ.

മയ്യത്ത് ഇന്ന് (16-03-2024- ശനി) രാത്രിയോടെ ജിസാനിൽ ഖബറടക്കും.

Post a Comment

Previous Post Next Post