Trending

താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം കാർ അഴുക്ക് ചാലിൽ ചാടി അപകടം






താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം കാർ അഴുക്ക് ചാലിൽ ചാടി അപകടം.ആളപായമില്ല.

ചുരത്തിൽ അഴുക്ക് ചലിന് സംരക്ഷണഭിത്തി ഇല്ലാത്തത് കാരണം അഴുക്ക് ചാലിൽ വാഹനങ്ങൾ ചാടി അപകടം പതിവാണ്.കഴിഞ്ഞ ദിവസം KSRTC സ്കാനിയ ബസ് അഴുക്ക് ചാലിൽ ചാടിയിരുന്നു.

എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്ന അവസരത്തിലാണ് മിക്ക സമയത്തും വാഹനങ്ങൾ അഴുക്ക് ചാലിൽ അകപ്പെടുന്നത്.

Post a Comment

Previous Post Next Post