Trending

താമരശ്ശേരിയിൽ സിആർപിഎഫും, പോലിസും റൂട്ട് മാർച്ച് നടത്തി.





താമരശ്ശേരി:ഇലക്ഷന് മുന്നോടിയായി താമരശ്ശേരിയിൽ സിആർപിഎഫും,പോലീസും സംയുക്കമായി റൂട്ട് മാർച്ച് നടത്തി.

CRPF
അസി.കമാൻ്റൻ്റ് ജഗൻ മോഹൻ റാവു, എസ് ഐ മഹിബൂബ് പട്ടേൽ ,താമരശ്ശേരി DYSP
വിനോദ് എം പി ,സി ഐ.  പ്രദീപ് കെ.ഒ. എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

Post a Comment

Previous Post Next Post