വയനാട് മേപ്പാടി തോരപ്പ അസീസിൻ്റെ മകൻ മുഹമ്മദ് റാഫി (23)യാണ് മരണപ്പെട്ടത്.
റാഫി ഓടിച്ച സ്കൂട്ടർ കോട്ടക്കൽ ആയുർവേദ കോളേജിന് സമീപം വൈദ്യുതി തൂണിൽ ഇടിച്ചാണ് അപകടം.
എടരിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു റാഫി.
Our website uses cookies to improve your experience. Learn more
Ok