Trending

നിര്യാതയായി





കൂരാച്ചുണ്ട്: ഓഞ്ഞിലിൽ താമസിക്കും വെട്ടുകല്ലേൽ വാസന്തി അമ്മ (73) നിര്യാതയായി. ഏകമകൻ ഷിബു (അസി. താലൂക്ക് സപ്ലൈ ഓഫീസർ, കൊയിലാണ്ടി ) മരുമകൾ വിജിന ( ടീച്ചർ, ഗവൺമെൻ്റ് UPs പൂനൂർ )സഹോദരങ്ങൾ സൗദാമിനി (മംഗലാപുരം) വിശ്വനാഥൻ (കൂരാച്ചുണ്ട് ) വത്സല ( വടകര) സോമൻ (കൂട്ടാലിട ) പുഷ്പൻ (ഓഞ്ഞിൽ) പരേതനായ ഗോപിനാഥൻ (മൂവാറ്റുപുഴ).

 സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടിൽ .

Post a Comment

Previous Post Next Post