Trending

നിര്യാതയായി.






പുതുപ്പാടി: അടിവാരം പൊട്ടിക്കയ്യിൽ തടയണമുക്ക് താമസിക്കുന്ന പരേതനായ ചെമ്പ്ര അഹമ്മദ്കുട്ടിയുടെ ഭാര്യ കെ.സി. ബിയ്യാത്തു (80) നിര്യാതയായി

മക്കൾ: കുഞ്ഞിമുഹമ്മദ്, പരേതനായ ലത്തീഫ്, മൊയ്തീൻ കുട്ടി, റഷീദ്

മരുമക്കൾ: മൈമൂന, റഷീദ, സക്കീന, ഷർമിന

മയ്യിത്ത് നമസ്കാരം രാത്രി 10.30 ന്

Post a Comment

Previous Post Next Post