Home നിര്യാതനായി. byWeb Desk •12 March 0 പുതുപ്പാടി: പയോണ കല്ലേലി മൊയ്തു (73) നിര്യാതനായി.ഭാര്യ: പരേതയായ മറിയംമക്കൾ: സുഹറ, നുസ്റത്ത്, ഷൗക്കത്ത്മരുമക്കൾ: അബു, ഇണ്ണീൻസഹോദരങ്ങൾ: മുഹമ്മദ്, ബഷീർ, നഫീസ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 30മണിക്ക് പയോണ ജുമാമസ്ജിദിൽ നടക്കും Facebook Twitter