തിരുവനന്തപുരം: പേരുമലയിൽ വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചക്കാക്കാട് സ്വദേശി അരുൺ (38)ആണ് മരിച്ചത്. പന്നി ആക്രമണം തടയാൻ വച്ചിരുന്ന വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റാണ് മരണം. രാത്രി ഒരു മണിയോടെയാണ് സംഭവം. മീൻ പിടിക്കാൻ പോയി മടങ്ങി വന്ന അരുൺ കമ്പിവേലിയിൽ കുടുങ്ങുകയായിരുന്നു.
തിരുവനന്തപുരത്ത് വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
byWeb Desk
•
0