Trending

നിര്യാതനായി




പുതുപ്പാടി: കൈതപൊയിൽ വാഴത്തോട്ടത്തിൽ  ഹംസ ചെമ്പായി (53) നിര്യാതനായി 

പിതാവ്: ചെമ്പായി മുഹമ്മദ് 

മാതാവ്: പരേതയായ പാത്തുമ്മ .

ഭാര്യ: സക്കീന.

മക്കൾ: അഫ്ന. അസ്‌ന, ഫാജിഷ്

മരുമക്കൾ: ഷാനവാസ്, 
ഷിബിലി

സഹോദരങ്ങൾ: നസീർ, പരേതനായ റസാഖ്, മറിയക്കുട്ടി, ജമീല, റംല.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കൈതപൊയിൽ ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post