Trending

കൊളഗപ്പാറയിലെ വാഹനാപകടം ഒരാൾ മരിച്ചു



സുൽത്താൻ ബത്തേരി:
കൊളഗപ്പാറ ഉജാലപടിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.

 നമ്പിക്കൊല്ലി മരുതോ ലിൽ ഷേർളി (60) ആണ് മരിച്ചത്. അപകടത്തിൽ പരി ക്കേറ്റ ഇവരുടെ ഭർത്താവ് ശശി, മകൻ അഭിനവ്, ബന്ധുക്ക ളായ ഷീബ, രവി എന്നിവർ ചികിത്സയിലാണ്

Post a Comment

Previous Post Next Post