കൊടുവള്ളി: വാവാട് പുൽക്കുഴിയിൽ മൂസ ( 64 ) നിര്യാതനായി.
ഭാര്യ: സഫിയ മാക്കൂർ ( മൂഴിക്കൽ)
മക്കൾ: ഫരീദ(ബരീറ) , ജവാദ്, ഷബ്‌ന, ഫസ്‌ന, ഫാരിഷ.
മരുമക്കൾ: ലത്തീഫ് ചേന്ദമംഗല്ലൂർ, നാസർ മലോറം, അബ്ദുൽ മന്നാൻ സൗദി, ഫെമിൻ യൂസുഫ് ചെട്ടിപ്പടി, ആയിശ റഫ കുനിയിൽ
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9:30 ഇരുമോത്ത് ജുമാ മസ്ജിദിൽ
